ഏ.വി.എച്ച്.എസ് പൊന്നാനി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRINCYRAJ PV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർമേഘം

മനം പോലെ മാനവും

ഇരുളുന്നു വീണ്ടും

പെയ്തൊഴിയുന്നില്ല

ഒരു തുള്ളി പോലും

ഘന മേറെയാണു താനും

ആർത്തലച്ചു പെയ്യണം

ലഘുവായ് വീണ്ടും

വാനിലേക്കുണർന്നു യരാൻ

ഈ ചക്രമിതു പോൽ തുടരുവാൻ

ചിത്രശാല