എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NASEERA N K (സംവാദം | സംഭാവനകൾ) (→‎വില്ല്യാപ്പള്ളി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വില്ല്യാപ്പള്ളി

GROUND
പ്രമാണം:A7d1d86c-7c6a-4fee-af06-60681d2ca5d8.jpeg
EMJAY KALARAVAM

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വില്ല്യാപ്പള്ളി.

ഭൂമിശാസ്ത്രം

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വില്ല്യാപ്പള്ളി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മുസ്ലിം ജമാഅത്ത് (EMJAY)വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
  • ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ജിഎച്ച്എസ്എസ്) ചോറോട്.
  • മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ.
  • എംഇഎസ് കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

'ഇന്ത്യ, ഇരുളും വെളിച്ചവും' എന്ന ചരിത്രഗ്രന്ഥത്തിലൂടെ ശ്രദ്ധേയനായ ഗ്രന്ഥകാരനാണ് വില്യാപ്പള്ളി കുനിങ്ങാട് സ്വദേശിയായ പി. ഹരീന്ദ്രനാഥ്. വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്‌. എസ്‌ സ്കൂൾ റിട്ടയേർഡ്‌ അധ്യാപകനാണ്‌.