ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 27 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) ('ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കാൻ പ്രചോദനം നൽകുന്ന സിനിമ 'ആകാശം കടന്ന്' ജൂലൈ 21 ന് തിയേറ്ററുകളിൽ എത്തുകയാണ്.ഗോപിനാഥ് മുതുകാട് അടക്കമുള്ള സാമൂഹ്യപ്രവർത്തകർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കാൻ പ്രചോദനം നൽകുന്ന സിനിമ 'ആകാശം കടന്ന്' ജൂലൈ 21 ന് തിയേറ്ററുകളിൽ എത്തുകയാണ്.ഗോപിനാഥ് മുതുകാട് അടക്കമുള്ള സാമൂഹ്യപ്രവർത്തകർ ഈ സിനിമയെ പിന്തുണക്കുന്നുണ്ട്.

നമ്മുടെ കുട്ടികളിലേക്കും കുടുംബാംഗങ്ങളിലേക്കും ഈ സന്ദേശം എത്തിക്കാം.നമ്മുടെ വിദ്യാലയത്തിലെ ബന്ന മാഷ് ഈ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്.