മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34046 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 34046
യൂണിറ്റ് നമ്പർ LK/2018/34046
അധ്യയനവർഷം 2021-24
അംഗങ്ങളുടെ എണ്ണം 35
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ലീഡർ നിരുപം എ വി
ഡെപ്യൂട്ടി ലീഡർ സീതാലക്ഷമി കെ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മിനി വർഗ്ഗീസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ലിൻസി തോമസ്
02/ 05/ 2024 ന് 34046SITC
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെടുത്തു അവരിൽ 38 കുട്ടികൾ പരീക്ഷ പാസായി ഈ ബാച്ചിലേക്ക് അംഗത്വം നേടി. ഇവർക്ക് ജൂൺ മാസം മുതൽ തന്നെ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലു മുതൽ 5 മണി വരെ റുട്ടീൻ ക്ലാസുകൾ തുടങ്ങി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 6182 അർജുൻ പ്രകാശ് 8
2 6184 നിരുപം എ വി 8
3 6189 ജഗൻ കൃഷ്ണ ബിനു 8
4 6194 അനുഷ എസ് 8
5 6195 അമൃത കെ.എസ് 8
6 6196 അമൃത ജയൻ 8
7 6197 മുരളീകൃഷ്ണൻ കെ എസ് 8
8 6199 മുഹമ്മദ് ഫയാസ് 8
9 6202 ജോയൽജോൺ 8
10 6203 ദേവാനന്ദൻ കെ എസ് 8
11 6204 അഭിഷേക് പി എൻ 8
12 6212 ആർഷ എസ് 8
13 6215 നേഖ ടെൻസിംഗ് ടി 8
14 6216 ആദിത്യ എസ് 8
15 6222 അഭിഷേക് സി എസ് 8
16 6223 സീതാലക്ഷ്മി കെ പി 8
17 6226 ആതിര എ കെ 8
18 6233 ശ്രീരാഗ് ബി 8
19 6235 മനു എസ് കുമാർ 8
20 6237 ആര്യൻ ബെൻസ് 8
21 6246 മിഥുൻ കെ എസ് 8
22 6250 ഷാൻ കെ എസ് 8
23 6251 ഹൻമൽ ഷാജാസ് 8
24 6257 അഷിൻ എസ് ആശാൻ 8
25 6259 ഭഗത് ടി ആനന്ദ് 8
26 6260 അൽഫിയ ടി എം 8
27 6263 വിഷ്ണു ജയൻ 8
28 6271 സിദ്ധാർത്ഥ് എസ് 8
29 6272 ഭാരതി ടി ആനന്ദ് 8
30 6273 ആര്യൻ യു 8
31 6274 ഫിദ ഫാത്തിമ 8
32 6278 നിഹാൽ ഷബീർ 8
33 6288 മേഘ എസ് മനോജ് 8
34 6296 ശിവപ്രിയ വി ആർ 8
2021-24 LK Batch


ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ്

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു.

Techഫസ്റ്റ് 2022

ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്‍റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടുകുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു.