G. U. P. S. Chembarika

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11454 (സംവാദം | സംഭാവനകൾ) (' {{Infobox AEOSchool | സ്ഥലപ്പേര്= ചെമ്പിരിക്ക | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
G. U. P. S. Chembarika
വിലാസം
ചെമ്പിരിക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201711454




ചരിത്രം

1973 ല്‍ എല്‍.പി.സ്‌കൂളായി തുടങ്ങുകയും 1980 ല്‍ യു.പി.സ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ കളനാട് വില്ലേജില്‍പെ' കടല്‍തീരഗ്രാമമായ ചെമ്പിരിക്കയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുത്.

= ഭൗതികസൗകര്യങ്ങള്‍

150 സെന്റ് സ്ഥലത്താണ് സ്‌കൂള്‍ സ്ഥലം സ്ഥിതിചെയ്യുത്. അഞ്ച് കെ'ിടങ്ങളാണുള്ളത്. 7 ക്ലാസ്സ് മുറിയും 1 ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററും ഉണ്ട്. സൂളില്‍ 50 മീറ്റര്‍ നീളവും 15 20 മീറ്റര്‍ നീളവുമുള്ള ചെറിയ കളിസ്ഥലമുണ്ട്. 7 കമ്പ്യൂ'റും 2 ലാപ്‌ടോപ്പുമുള്ള കമ്പ്യൂ'ര്‍ റൂം ഉണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. = ക്ള‍ാസ് മുറികള്‍ 7

                                                ഓഫീസ്             1
                                                 ഐ ടി ലാബ്      1
                                                  കഞ്ഞിപ്പുര          1
                                                  ടോയ് ലററ്         8
                                                   ടാപ്പ്                  10
                                                  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹകരണം ലഭിക്കുുണ്ട്. മൂന്‍സാരഥികള്

മുന്‍സാരഥികള്‍

ഹമീദ് മാസ്റ്റര്‍ മോഹനന്‍ മാസ്റ്റര്‍ ചന്ദ്രമതി ടീച്ചര്‍…….


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാസര്‍ഗോഡ് -ചന്ദ്രഗിരി-മേല്‍പറമ്പ്-കീഴൂര്‍-ചെമ്പിരിക്ക…//// കാഞ്ഞങ്ങാട്-മേല്‍പറമ്പ്-കീഴൂര്‍-ചെമ്പിരിക്ക

"https://schoolwiki.in/index.php?title=G._U._P._S._Chembarika&oldid=249772" എന്ന താളിൽനിന്ന് ശേഖരിച്ചത്