സഹായം:വർഗ്ഗീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
01:10, 1 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഏതൊരു താള്‍ തയ്യാറാക്കുമ്പോഴും ആ താള്‍ ഏത് വിഭാഗത്തില്‍ ( വര്…)

ഏതൊരു താള്‍ തയ്യാറാക്കുമ്പോഴും ആ താള്‍ ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍വര്‍ഗ്ഗം: മലപ്പുറം(നിങ്ങളുടെ ജില്ല)എന്ന് നല്‍കുക വഴി ആ താളിനെ പ്രസ്തുത വിഭാഗങ്ങളില്‍ (വര്‍ഗ്ഗം) ഉള്‍പ്പെടുത്താന്‍ കഴിയും മലയാളം സ്കൂള്‍വിക്കിയിലെ കാറ്റഗറികള്‍ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. സ്കൂള്‍വിക്കിയില്‍ ലേഖനങ്ങളില്‍ കാറ്റഗറി ചേര്‍ക്കുന്നവരും, സ്കൂള്‍വിക്കിയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹകരിക്കുകയും വേണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

"https://schoolwiki.in/index.php?title=സഹായം:വർഗ്ഗീകരണം&oldid=2695" എന്ന താളിൽനിന്ന് ശേഖരിച്ചത്