ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് - ചായ്യോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് - ചായ്യോത്ത്
വിലാസം
ചായ്യോത്ത്
സ്ഥാപിതം05 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Vijayanrajapuram



ചരിത്രം

ചായ്യോത്ത്, നരിമാളത്ത് സ്ഥിതി ചെയ്യുന്ന , ശ്രവണ സംസാര വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സ്പെഷ്യല്‍ സ്കൂളാണ് ജ്യോതിഭവന്‍ സ്കൂള്‍ ഫോര്‍ ദി ഹിയറിങ് ഇംപയേഡ്,ചായ്യോത്ത് . 1999 ജുലായ് 5 – ന് സ്ഥാപിതമായി. തിരുഹൃദയസന്യാസിസമൂഹം തലശ്ശേരി പ്രൊവിന്‍സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് ജോസഫ് & ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഈ സ്കൂള്‍ നടത്തുന്നത്. 1മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി