എസ് യു പി എസ് തിരുനെല്ലി/വിജയപഥം

Schoolwiki സംരംഭത്തിൽ നിന്ന്
06:43, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15428 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ പഠന വേഗത കുറഞ്ഞ കുട്ടികൾക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ പഠന വേഗത കുറഞ്ഞ കുട്ടികൾക്കായി വിജയപഥം പദ്ധതി നടത്തി വരുന്നു. ഒഴിവു സമയങ്ങൾ 1 മുതൽ 7 വരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുന്നു. അക്ഷരങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവ പരിശീലിപ്പിക്കുന്നു. ഇതിനായി ഒരു പ്രത്യേക നോട്ടു ബുക്ക് സൂക്ഷിക്കുന്നു. മൂല്യനിർണയം കൃത്യമായ ഇടവേളകളിൽ നടത്തുന്നു.