ഗോഖലെ യു.പി സ്കൂൾ മൂടാടി

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefabhayam (സംവാദം | സംഭാവനകൾ)
ഗോഖലെ യു.പി സ്കൂൾ മൂടാടി
വിലാസം
മൂടാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Latheefabhayam




== ചരിത്രം ==കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യു പി സ്കൂൾ ചരിത്ര പ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് .

ഭാരതത്തിന്റെ    ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും   തന്റെ  രാഷ്ട്രീയ ഗുരുവായ   ശ്രീ  ഗോപാലകൃഷ്ണ ഗോഖലെയുടെ  അനുഗ്രഹാശിസ്സുകളോടെ   പവൂർ കുന്നിൽ  സ്ഥാപിക്കപെട്ടതാണ്  ഈ  വിദ്യാലയം   .     അയിത്താചരണം  കൊണ്ട്  തീവ്രയാതന  അനുഭവിക്കുന്ന     ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു   പരിഹാരം   കണ്ടെത്തുവാൻ    ശ്രീ  കേളപ്പജി   ആദ്യമായി  തിരഞ്ഞെടുത്ത  പ്രവർത്തന മേഖല  പവൂർ കുന്ന് എന്ന  കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം    1921 -ല്‍   കേളപ്പജി ഹരിജനങ്ങൾക്കായി  സ്ഥാപിക്കപെട്ടതാണ്  ഈ വിദ്യാലയം . മഹാകവി  വള്ളത്തോൾ  നാരായണമേനോൻ  ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ്  വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ്  ഓഫ്  ഇന്ത്യ സൊസൈറ്റി  യുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  ഡോ .കെ  കേശവദാസ്  ആണ്   ഇവിദ്യാലയത്തിന്റെ  ഇപ്പോഴത്തെ  മാനേജർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"https://schoolwiki.in/index.php?title=ഗോഖലെ_യു.പി_സ്കൂൾ_മൂടാടി&oldid=294165" എന്ന താളിൽനിന്ന് ശേഖരിച്ചത്