എ.യു.പി.എസ് നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19382 (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് നടുവട്ടം
വിലാസം
നടുവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201719382





കട്ടികൂട്ടിയ എഴുത്ത്== ചരിത്രം == കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തില്‍ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂള്‍ എന്നപേരില്‍ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂള്‍.1953 ജൂണ്‍ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്‍റെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വര്‍ഷംതന്നെ ഇപ്പോള്‍ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_നടുവട്ടം&oldid=312681" എന്ന താളിൽനിന്ന് ശേഖരിച്ചത്