എ.എം.എൽ.പി.എസ്.വാളമരുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valurschool-19762 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്.വാളമരുതൂർ
വിലാസം
വാളമരുതൂര്‍
സ്ഥാപിതംജൂണ്‍ 1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-2017Valurschool-19762





== ചരിത്രം = വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരില്‍ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഘലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. == ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി ,ഫേൻ ,ലൈറ്റ് Laptop, desktop എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ,മുഴുവൻ കുട്ടികൾക്കും computer പഠനം, ആവശ്യത്തിന് ,മൂത്രപ്പുര, കക്കൂസ്,ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് connection, സർവോപരി വുത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു

വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

=വഴികാട്ടി

{{#multimaps:10.828701,75.931202 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.വാളമരുതൂർ&oldid=322060" എന്ന താളിൽനിന്ന് ശേഖരിച്ചത്