അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13654 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ
വിലാസം
വായിപ്പറമ്പ് , കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201713654




ചരിത്രം

                  അഴീക്കോട്  പ‍ഞ്ചായത്തില്‍ വായിപ്പറ൩ില്‍ 1925ല്‍ വിജ്ഞാനകുതുകികളായ നാട്ടുകാര്‍ ചേര്‍ന്ന് അവിടത്തെ കുട്ടികള്‍ക്ക് പഠിക്കുവാനായി ഒരു വിദ്യാലയം ആരംഭിച്ചു തുടങ്ങി. സാമൂഹികമായും സാ൩ത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ലക്ഷ്യം.ഈ മഹത്തായ ലക്ഷ്യം കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞു.സ്കൂളിന്‍െറ ചുമതല ശ്രീ . പി .കുമാരന്‍ മാസ്റ്റര്‍ക്കായിരുന്നു.ആദ്യ വര്‍‍‍ഷങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏഴുവരെയുള്ള ക്ലാസ്സുകള്‍ നിലവില്‍ വന്നത്.  രണ്ടു വീതം ഡിവീ‍‍‍‍ഷനുകളും ഒന്നു മുതല്‍ ഏഴുവരെ അഞ്ഞൂറോളം കുട്ടികളും 21 ജീവനക്കാരും ഉണ്ടായിരുന്നു.ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഉന്നത നിലയില്‍ എത്തിയവര്‍ ധാരാളമുണ്ട്, കണ്ണൂര്‍ സബ്കലക്ടറായിരുന്നു ശ്രീ .പീ.ഒ .പത്മനാഭന്‍ ന൩്യാര്‍,വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീ .പി .ഒ.ലക്ഷ്മണന്‍ ന൩്യാര്‍ ,കൃഷി ഒാഫീസര്‍ ശ്രീമതി .എം. കെ.പത്മം എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.918369, 75.322582 | width=800px | zoom=12 }}