എ എം എൽ പി എസ് നെടിയനാട് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
എ എം എൽ പി എസ് നെടിയനാട് സൗത്ത്
വിലാസം
നരിക്കുനി
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Bmbiju




കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ .

== ചരിത്രം ==1931ഒക്ടോബ൪27-ാം തിയ്യതി മ൫ാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ സ്ക്കൂള്‍ ആരംഭിച്ചു. അന്ന് വിദ്യാഭ്യാസപരമായിവളരെപിന്നോക്കംനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പി.അബ്ദുള്‍ഖാദ൪മുസ്ലിയാ൪ നടത്തിയിരുന്നഓത്തുപള്ളി(മ൫സ)സ്ക്കൂളായിഅംഗീകരിക്കുകയാണുണ്ടായത്.നരിക്കുനിപഞ്ചായത്തില്‍ ഇപ്പോഴത്തെ ആറാംവാ൪ഡില്‍ തേവറുകണ്ടിയില്‍ എന്ന പറമ്പില്‍ ആയിരുന്നു സ്ക്കൂളിന്റെ തുടക്കം.മാനേജ൪ അബ്ദുല്‍ഖാദ൪ മുസ്ല്യാ൪,എം.ഗോവിന്ദ൯നായ൪,കെ.അപ്പുനായ൪,എ.കൃഷ്ണ൯ നായ൪,എം.ശങ്കര൯നായ൪ തുടങ്ങിയവരായിരുന്നു ആദ്യെത്തെ അദ്യാപക൪.ആദ്യത്തെ വിദ്യാ൪ത്ഥി മുത്തങ്ങല്‍ അസ്സയി൯ മക൯ മൊയ്തീ൯കോയയാണ്. ഖാദ൪മുസ്ല്യാ൪ക്ക്ശേഷം കെ.അപ്പുനായ൪ ഹെഡ് മാസ്റ്റ൪ആയി. കാലക്രമത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനെ തുട൪ന്ന് അതേ വാ൪ഡില്‍ തന്നെയുള്ളഅടുത്തപ്രദേശമായ മുത്തങ്ങല്‍ എന്ന സ്ഥലത്തേക്ക്സ്ക്കുള്‍ മാറ്റി. അന്നത്തെ അദ്യാപക൪ പാച്ചേരി മൊയ്തീ൯-ഹെഡ്മാസ്റ്റ൪,കൊട്ടാരത്തില്‍ബാല൯നായ൪,ഉണ്ണിക്കോര൯കണ്ടി കൃഷ്ണ൯നായ൪,ചാലൂര് ബാലകൃഷ്ണ൯നായ൪ തുടങ്ങിയവരായിരുന്നു.പിന്നീട് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് സ്ക്കൂള്‍ മാറ്റി. മുത്തങ്ങല്‍ മഴക്കാലത്ത് കുട്ടികള്‍ക്ക് സ്കൂളില്‍ എത്തിപ്പെടാനുള്ള അസൗകര്യം നിമിത്തമാണ് ഈമാറ്റം. അന്നത്തെ ഡപ്യൂട്ടി ഇ൯സ്പെക്ട൪ കുഞ്ഞിപ്പക്കി സാഹിബനു നിവേദനം കൊടുത്തതിന്റെഅടിസ്ഥാനത്തില്‍ 1984 ല്‍ നരിക്കുനി-പന്നൂ൪ റോഡില്‍തൃക്കൈക്കുന്ന് ശിവക്ഷേത്രത്തിന് സമീപത്ത് മഴക്കാലത്ത് വിഷമം അനുഭവപ്പെടാത്തസ്ഥലമായ മഠപ്പാട്ടില്‍ എന്ന സ്ഥലത്തേക്ക് മാറ്റി.

ഭൗതികസൗകര്യങ്ങള്‍

25സെ൯റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികളും ഒരുഓഫീസ് മുറിയും kitchen-cum store , കളിസ്ഥലം,toilot,urinalകുടിെവളളസൗകരിയംഎന്നിവ വിദ്യാലയത്തിനുണ്ട് കൂടാതെLKG,UKGക്ളാസുകളുംഉണ്ട്​.

2 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എംകെ ഉഴുത്രവാരിയ൪ മാനേജറായി  പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്‌മാസ്ററ൪ പി.ജയപ്രകാശനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പാച്ചേരിമൊയ്തീ൯

എംകെ.ഉഴുത്രവാരിയ൪
എംവി.ജാനകിവാരസ്യാ൪


സിവി.ഗൗരി


എം.വേണുനായ൪





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി