ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendran (സംവാദം | സംഭാവനകൾ)
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം
വിലാസം
പടന്നക്കടപ്പുറം
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Surendran




ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു.

ചരിത്രം

കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്‍റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്‍റെ ഓളത്തലോടലും കടലിന്‍റെ ആര്‍ത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തില്‍ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളില്‍ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറന്പ പ്രകൃതി സൗന്ദര്യത്തിന്‍റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ് ഇത്


ഭൗതികസൗകര്യങ്ങള്‍

എല്‍.പി. വിഭാഗത്തില്‍ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂള്‍ 10 ഡിവിഷനായും ഹയര്‍സെക്കന്‍ററി സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30തോളം കന്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-55 രാഘവന് മസ്റ്റെര്
1985-86 പി.ജൊന്
1986-87 മുഹമ്മദ് ഹനീഫ്
1988-89 വാസുദെവന് നായര്
1989-90 ബ്രിറ്റ് സിങ്
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.161178" lon="75.142708" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.