ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കലാരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളില്‍ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.

2016-17 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസല്‍ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ലഭിച്ചു.

         മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                           

എല്ലാ വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ സ്കൂള്‍തല കലോല്‍സവം സംഘടിപ്പിക്കുന്നു.

                                                                                  " സ്കൂള്‍ കലോല്‍സവം " 
                                             

നമ്മുടെ സ്കൂളില്‍ നടക്കുന്ന മറ്റൊരു പ്രധാന ആഘോഷമാണ് ഓണാഘോഷം. എല്ലാ വര്‍ഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയില്‍ സ്കൂളില്‍ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ അത്തപ്പൂക്കള മത്സരം നടത്താറുണ്ട്. ഓണക്കളികള്‍, അത്തപ്പൂക്കളം, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു.

                                                                           " ഓണാഘോഷ പരിപാടികള്‍ "