ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 18 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ)

ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ രീതിയില്‍ ആഘോഷിച്ചു. വ്യത്യസ്തമായ കളികളും, തിരുവാതിരക്കളിയും പൂക്കളവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഉറിയടി,നാടന്‍ പന്തുകളി, കിളിത്തട്ടുകളി എന്നീ രസകരമായ ഇനങ്ങളും ഉള്‍പെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.

"https://schoolwiki.in/index.php?title=ഓണാഘോഷം&oldid=357459" എന്ന താളിൽനിന്ന് ശേഖരിച്ചത്