ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                                             'വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്'

''''സെൽഫി വിത്ത് മേരി ക്യൂറി.... അവതരണം'''' മേരി ക്യൂറി എന്ന അത്ഭുദ വനിതയെ കുട്ടികൾക്ക് പരിചയപെടുത്തുന്നു. ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും... ''''' സായൻസ്ക്ളബ് 2017