ടി എച്ച് എസ് അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 12 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebinthomas123 (സംവാദം | സംഭാവനകൾ)
ടി എച്ച് എസ് അരണാട്ടുകര
വിലാസം
അരണാട്ടുക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2009Sebinthomas123




നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '

ചരിത്രം

1922ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളില്‍ 1947ല്‍ ആണ്‌ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ത്യശ്ശൂര്‍ അതിരൂപതയുടെ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകന്‍സ് ഹൈസ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ത്യശ്ശൂര്‍ അതിരൂപതയുടെ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകന്‍സ് ഹൈസ്കൂള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1947 - 48 റവ. ടി. മാവു
1948 - 61 (വിവരം ലഭ്യമല്ല)
1961 - 71 മാണിക്യം പിള്ള
1971 - 81 കെ.പി. വറീദ്
1981 - 84 കെ. ജെസുമാന്‍
1984 - 92 ജോണ്‍ പാവമണി
1992 - 95 ക്രിസ്റ്റി ഗബ്രിയേല്‍
1995- 98 പി.സി. മാത്യു
1998 - 2002 ഏണസ്റ്റ് ലേബന്‍
2002 - 05 ജെ.ഡബ്ലിയു. സാമുവേല്‍
2005 - 08 കെ.എ. ഗൗരിക്കുട്ടി
2008 - 10 അന്നമ്മ കുരുവിള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ടി_എച്ച്_എസ്_അരണാട്ടുകര&oldid=36951" എന്ന താളിൽനിന്ന് ശേഖരിച്ചത്