ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northtly (സംവാദം | സംഭാവനകൾ) ('==ഒാണാഘോഷം 2017-18== ജി വി എച്ച് എസ് എസ് കതിരൂര്‍ സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒാണാഘോഷം 2017-18

ജി വി എച്ച് എസ് എസ് കതിരൂര്‍ സ്കൂളിലെ 2017-18 വര്‍ഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനദ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂള്‍ അദ്ധ്യാപകര്‍ ആയ ശ്രീ.അനില്‍, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരന്‍, ശ്രീമതി.ശ്രീമജ എന്നിവര്‍ സംസാരിച്ചു. ലെമണ്‍ ഇന്‍ദി സ്പൂണ്‍ , കമ്പവലി,ഉറിയടി,കുപ്പിയില്‍ വെളളം നിറയ്ക്കല്‍,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി.