ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northtly (സംവാദം | സംഭാവനകൾ) ('ഓണാഘോഷപരിപാടി ജി.എച്.എസ്.എസ് ചുണ്ടങ്ങാപ്പൊയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷപരിപാടി

ജി.എച്.എസ്.എസ് ചുണ്ടങ്ങാപ്പൊയിലില്‍

കേരളീയ സംസ്കാരങ്ങളില്‍ ഒന്നായ ഓണാ

ഘോഷപരിപാടി നടത്തി.അതില്‍ കുട്ടികളു ടെ മനോഹരമായ പൂക്കളമത്സരം നടത്തി. മാവേലി തമ്പുരാനും പുലിക്കളിയും ഒാണാ

ഘോഷപരിപാടിയില്‍ ഒത്തുചേര്‍ന്നു.

ഉച്ചയ്ക്ക് സ്വാദേറിയ ഒാണസദ്യയും ഉണ്ടായി രുന്നു.