എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghsk (സംവാദം | സംഭാവനകൾ) ('ബി .സി മൂന്നാം നൂറ്റാണ്ടില്‍ തൊടുപുഴയില്‍ പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബി .സി മൂന്നാം നൂറ്റാണ്ടില്‍ തൊടുപുഴയില്‍ പത്തുകിലോമീറ്റര്‍ പടി ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും തൊടുപുഴയുടെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള ഗ്രാമമാണ് പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകള്‍ക്കുമുമ്പ് തൊടുപുഴയില്‍ ഹൈന്ദവരായ ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു . .

ഗതാഗതം

lതൊടുപുഴ പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . . .

പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു .  .
പ്രദേശത്തുനിന്ന് ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്1ണ്