ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
05:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി
വിലാസം
ഇരിട്ടി

ഇരിട്ടി പി.ഒ,
ഇരിട്ടി
,
670703
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ04902492990
ഇമെയിൽchavaranivas@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14882 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മേരിക്കുട്ടി തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരിട്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യൽ വിദ്യാലയമാണിത്. ചാവറസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. CMC സിസ്റ്റേഴ്സ് 1996ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏക ബധിര മൂക വിദ്യാലയമാണ്

ചരിത്രം

ശബ്ദലോകം അന്യമായ കു‍‍ഞ്ഞുങൾക്ക് ശബ്ദമാകുവാനും സ്വരമാകുവാനും 1996 ഓഗസ്റ്റ് 25 നു 2 അദ്ധ്യാപകരോടും 9കുട്ടികളോടും കൂടി ചവറ നിവാസ് സ്പെഷൽ സ്കൂൾ.ഫോർ ഡഫ് ആന്റ് ഡമ്പ് പ്രവർത്തനമാരംഭിച്ചു. C.M.C സന്യാസിനി സമൂഹമാണ് വിദ്യാലയം സ്ഥാപിച്ചത്. 2005 ൽ സ്കൂൾ എയ്ഡഡ് ആയി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്16 ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 8 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • തുന്നൽ പരിശീലനം
  • സ്കൂള് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒലി
  • മുത്തുമണികൾ -CD

മാനേജ്മെന്റ്

c.m.c സന്യാസിനി സമൂഹമാണീവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജെസിമോള് മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സജീറ.കെ(ദേശീയ കായിക താരം)

വഴികാട്ടി


"https://schoolwiki.in/index.php?title=ചാവറ_സ്പെഷൽ_സ്കൂൾ_ഇരിട്ടി&oldid=392111" എന്ന താളിൽനിന്ന് ശേഖരിച്ചത്