നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ഐ.ടി കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ) (Viswaprabha എന്ന ഉപയോക്താവ് * ഐ.ടി കോ൪ണ൪ എന്ന താൾ നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ഐ.ടി കോ൪ണർ എന്നാക്കി മാറ്...)

വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങള്‍ യോഗം ചേരുകയും ഐ.ടി മേഖലയില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഐ.ടി മേളയില്‍ എല്ലാവര്‍ഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്നു.