മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.50 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ Maths Talent Search Scholarship Exam നടത്തുവാൻ നിശ്ചയിച്ചു.july 22 ന് II_day ആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു.ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.