സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് നല്ല ഒരു ലൈബ്രറിയുണ്ട് . ഏകദേശം 2000 ത്തോളം പുസ്തകങ്ങളും മാഗസിനും എല്ലാ ഭാഷയിലുമുള്ള ന്യൂസ് പേപ്പറുകളും ഇവിടെയുണ്ട്. ചരിത്രഗ്രന്ഥങ്ങൾ, നോവലുകൾ, ഇംഗ്ലീഷ്-മലയാളം-ഹിന്ദി നിഖണ്ടു, വ്യാകരണഗ്രന്ഥങ്ങൾ ഇവയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഓരോ പുസ്തകങ്ങൾ ലൈബ്രറിക്കുവേണ്ടി സംഭാവന ചെയ്യുന്നു.