എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമമാണ്കല്ലാനിക്കൽ. സെന്റ് ജോര്ജ്ജസ് ദേവാലയം ‍‍ഞങ്ങളുടെ ഗ്രാമത്തിന് തിലകക്കുറിയായി നിൽക്കുന്നു.ഈ കൊച്ചു ഗ്രാമത്തിൽ ഒരു യു പി സ്കൂളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കന്ററി സ്കൂളും ഉണ്ട്.