ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

20-17-18 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിലേയ്ക്ക് എച്ച്.എസ്, യു.പിവിഭാഗങ്ങളിൽ ഒാരോ ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്തു. 28-07-2017 ൽ ക്ലബ്ബിന്റെ ഒരു ആദ്യ യോഗം കൂടി. . തുടർന്ന് ക്ലബ്ബിലെ ഒാരോ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഒരു ഗണിത മാഗസിൻ നിർമ്മാണത്തിന് വേണ്ടിയുള്ള ശേഖരണത്തിനായി കുട്ടികളിൽ നിന്നും ഗണിതപരമായ അറിവുകൾ കൊണ്ടു വരാനും അവ ശേഖരിക്കുവാനും കുട്ടികളെ ചുമതലപ്പെടുത്തി.