സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫോക്കസ് (FOCUS-Feature Oriented Curiculam Used for Students)എന്ന പേരിൽ 60 ക്ലബ്ബുകൾ ഉൾപെടുത്തിക്കൊണ്ട് സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോഡിനേറ്ററായി പ്രവർത്തിക്കുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, വിദ്യാരംഗം-കലാസാഹിത്യവേദി, ഗാന്ധിദർശൻ, സയൻസ്, സോഷ്യൽ സയൻസ്, മാത് സ്, ഡാൻസ്,ആർട്സ്, ഇൻഡോർ ഗെയിംസ്, ഔട്ഡോർ ഗെയിംസ്,സ്പോർസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഐ.ടി., എക്കോ ക്ലബ്ബ്,റെഡ്ക്രോസ്, സ്ക്കൗട്ട്, ഗൈഡ്സ്, തുടങ്ങിയവ കൺവിനർമാരായ അധ്യാപകർ ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്നു.