സംവാദം:എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം

Schoolwiki സംരംഭത്തിൽ നിന്ന്
01:33, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

നേട്ടങ്ങൾ നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി 2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത / പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ് സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം‌ എൽ.എസ്.എസ് സ്കോളർഷിപ്പ് കൾ കോട്ടയം ഈസ്റ്റ് ബി . ആർ സി യിൽ നിന്നും ശുചിത്വത്തിനുളള തെളിമ അവാർഡ് അക്ഷരമുറ്റം ക്വിസ് മൽസര വിജയം സബ്ജില്ലാതലം കട്ടികൂട്ടിയ എഴുത്ത്