സംവാദം:ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:34, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

Untitled

സെൻറ് മേരീസ് സ്കൂളിലെ വിവിധ ക്ലബ്ബുകൾ

  1. സയൻസ് ക്ലബ്ബ്
  2. ഇക്കോ ക്ലബ്ബ്
  3. മാത്സ്ക്ലബ്ബ്
  4. ഐ ടി ക്ലബ്ബ്
  5. എനർജി ക്ലബ്ബ്
  6. ഗാന്ധി ദർശൻ




എല്ലാ തിങ്കളാഴ്ച ഉച്ചയ്ക്ക് വിവിധ ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു കൂടി പല പ്രവർത്തന പദ്ധതികളും നടപ്പാക്കുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനായി എക്സിബിഷനുകളും നടത്തിവരുന്നു.