ഫലകം:എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്/ചരിത്രം വിശദമായി

Schoolwiki സംരംഭത്തിൽ നിന്ന്
02:02, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1953ൽ തന്നെ സ്കൂളിൽ നാലാം ക്ലാസും 1957ൽ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആർ.എം.പാറുക്കുട്ടിയമ്മ ടീച്ചർ,ശ്രീ ടി.ചാമി മാസ്റ്റർ,ആർ .യു.ജാനകി ടീച്ചർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.

   1951-ൽ 66വിദ്യാർത്ഥികളുമായി തുടങ്ങിയ സ്കൂളിൽ ക്രമമായി വിദ്യാർഥികൾ വർദ്ധിച്ചു വരികയും സ്കൂളിനു സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ്‌വക്കിൽ നിർമ്മിക്കുകയും ചെയ്തു. എന്നാൽ ഈകാലഘട്ടത്തിൽ അതായത് 1961 ജനുവരി മാസം 26 ന് സ്കൂളിൻറെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററുടെ തിരോധാനം ഈ സ്കൂളിൻറെ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി.സ്കൂൾ കെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകൾ അനുവദിക്കാനോ സാധിച്ചില്ല 12 വർഷങ്ങൾക്കു ശേഷം മാനേജരുടെ ഭാര്യ നിയമാനുസൃതം മാനേജരായി.ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റർ അധികാര മേൽക്കുകയും