ജി എച്ച് എസ് മരത്തംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 15 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasudevantsr (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് മരത്തംകോട്
വിലാസം
മരത്തംകോട്
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-11-2009Vasudevantsr




തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മരത്തംകോട്&oldid=4402" എന്ന താളിൽനിന്ന് ശേഖരിച്ചത്