തനതുപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ) (വിക്കി)

വിക്കി ഡിജിറ്റൈസേഷൻ മത്സരം
ഐ.റ്റി.മികവ് വികസിപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികളുമായി ഐ.റ്റി.ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലാ ഐ.റ്റി.മേളകളിൽ വിവിധ വർഷങ്ങളിലായി ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. വിക്കി ഗ്രന്ഥശാലയുടെയും ഐ.റ്റി.@സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ മത്സരത്തിൽ നമ്മുടെ വിദ്യാലയം ജില്യിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.


"https://schoolwiki.in/index.php?title=തനതുപ്രവർത്തനങ്ങൾ&oldid=447223" എന്ന താളിൽനിന്ന് ശേഖരിച്ചത്