ജി.എച്ച്.എസ്. ബാനം/Details

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajnkd (സംവാദം | സംഭാവനകൾ) ('3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7...' താൾ സൃഷ്ടിച്ചിരിക്കുന്നു)

3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം/Details&oldid=447430" എന്ന താളിൽനിന്ന് ശേഖരിച്ചത്