എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= ചെമ്പഴന്തി

| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്= 43022 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1964 | സ്കൂൾ വിലാസം= എസ്.എൻ.ജി.എച്ച്.എസ്.എസ | പിൻ കോഡ്= 695587 | സ്കൂൾ ഫോൺ= 047-12112794 | സ്കൂൾ ഇമെയിൽ= snghsschempazhanthy@yahoo.in | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കണിയാപുരം ‌| ഭരണം വിഭാഗം= എയ്ഡഡ്

| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ യു.പി. | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | മാദ്ധ്യമം= മലയാളം‌ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 142 | പെൺകുട്ടികളുടെ എണ്ണം=100 | വിദ്യാർത്ഥികളുടെ എണ്ണം=242 | അദ്ധ്യാപകരുടെ എണ്ണം= 15 | പ്രിൻസിപ്പൽ= സൂനിത | പ്രധാന അദ്ധ്യാപകൻ= കൃഷ്ണ കുമാരി കെ | പി.ടി.ഏ. പ്രസിഡണ്ട്=ജയ് മോഹൻ ലാൽ |ഗ്രേഡ്=6| | സ്കൂൾ ചിത്രം= [[പ്രമാണം:43022 S.N.G.H.S Chempazhanthy.jpg| }}


ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം

ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ എസ് എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 എസ് എൻ ട്രസ്റ്റ്

മുൻ സാരഥികൾ

' ശ്രീ .ജി സദാനന്ദൻ, ശ്രീ എ ജി സാമുവേൽ, ശ്രീകെ വി സദാനന്ദൻ, ശ്രീ.രവീന്ദ്രൻ പിള്ള, ശ്രീ.ശിവരാജൻ, ശ്രീ.രത്നമയീ ദേവി, ശ്രീമതി.ജയശ്രീ, ശ്രീമതി.പ്രസന്ന, ശ്രീമതി.കനക രാജൻ, ശ്രീമതി.കുമാരി റാണി, ശ്രീമതി.ശ്യാമള ദേവി പി, ശ്രീമതി.ശ്യാമള വല്ലീ പി, ശ്രീമതി.സിന്ധു എം കെ, ശ്രീമതി.സീന ഓ എച്, ശ്രീമതി.കൃഷ്ണ കുമാരി കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5786687,76.8956683 | zoom=12 }}