ജി.എച്ച്.എസ്. ബാനം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajnkd (സംവാദം | സംഭാവനകൾ) (Pravesanolsavam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2018-19

 ബാനം ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായ പരിപാടികളോടെ കൊണ്ടാടി.പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ വിദ്യാർത്ഥികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു.കുട്ടികൾക്ക് വർണ്ണബലൂണുകളും കിരീടവും മധുര പലഹാരവും നൽകി.

മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ വകയായി ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്റ്റിീൽ വാട്ടർ ബോട്ടിലുകൾ നൽകി.കുട്ടികൾക്ക് ബാഗും കുടയും സ്പോൺസർ ചെയ്ത നവജീവൻ പുരുഷ സ്വയംസഹായ സംഘത്തിന്റെ ഭാരവാഹികൾ അതിനാവശ്യമായ തുക ഹെഡ്‌മാസ്റ്ററെ ഏൽപ്പിച്ചു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം/Activities&oldid=470376" എന്ന താളിൽനിന്ന് ശേഖരിച്ചത്