ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
വിലാസം
കാരകുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
അവസാനം തിരുത്തിയത്
19-12-2009Ghsskarakunnu




മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ 1979ല്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സര്‍ക്കാര്‍ വിദ്യാലയം സ്ഥാപിച്ചത്. ആരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍, അധ്യാപകന്‍ എന്നരിയില്ല .1982 ലാണു വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പുബ്ലിക്‍ റിലേഷന്‍സ് ക്ല്ബ്

മാനേജ്മെന്റ്

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ത്രിക്കലന്കോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

വഴികാട്ടി