ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GRASAMMA .D (സംവാദം | സംഭാവനകൾ)
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
വിലാസം
ചാത്തന്നൂർ

ഗവ വി.എച്ച്.എസ്.എസ്&എച്ച്.എസ്.എസ്ചാത്തന്നൂർ,
ചാത്തന്നുർ പി ഒ,
കൊല്ലം
,
691572
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0474 2593644
ഇമെയിൽ41006klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേന്ദ്രൻ
പ്രധാന അദ്ധ്യാപകൻഷെ‌‌‌‌‌ർളി പി
അവസാനം തിരുത്തിയത്
01-09-2018GRASAMMA .D
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുദെ ഫലമയി ഭൗതീകസഹചര്യങൽ മെചപ്പെദുതുവൻ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജുമെന്റ്

  • സ്കൂൾ പി റ്റി എ
  • എസ് എം സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ജമില ബീവി
  • ശ്രീമതി സുഷമ
  • ശ്രീമതി ലതിക കുമാരി
  • ശ്രീമതി വ‍‍‍ൽസല കുമാരി
  • ശ്രീമതി സൂരൃലത
  • ശ്രീമതി ലളിതമ്മ
  • ശ്രീമതി ഷർളി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജോതി ലാ‍ൽ(എെ എ എസ്)
  • ശ്രീ മോഹനൻ ചാത്തന്നൂർ(കലാ‍കാരൻ )
  • ശ്രീ രോഹൻ എം എസ്(എെ ഇ എസ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ