ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition / POLLUTION CONTROL BOARD AWARD

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

POLLUTION CONTROL BOARD ന്റെ ഹരിത വിദ്യാലയ പുരസ്കാരം രാജാസിന് 2 nd സ്ഥാനം Kerala State Pollution Control Board(സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ) സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്കാരത്തിലും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം ആയി രാജാസ് തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ. പി . ശ്രീരാമകൃഷ്ണ നിൽ നിന്നും വിദ്യാർത്ഥികൾ ഉപഹാരം ഏറ്റുവാങ്ങുന്നു... pollution control board