എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

അപ്പർ പ്രൈമറി വിഭാഗം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി വിഭാഗം
    യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 308 കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതമാണ് ഒന്നാം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. 12 അദ്ധ്യാപകർ UP വിഭാഗത്തിൽ ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു(ശ്രദ്ധ). ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു.

ആറാം പ്രവൃത്തി ദിനത്തിനു ശേഷമുള്ള ആകെ കുട്ടികളുടെ എണ്ണം

ക്ലാസ്സ് A B C D ആകെ
5 28 28 29 17 102
6 39 40 26 - 105
7 38 38 27 - 103
8 39 40 25 26 130
9 57 58 29 30 174
10 47 53 39 42 181