രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി | |
---|---|
വിലാസം | |
ചൊക്ലി | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-12-2009 | Ramavilasam |
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലിയില്‍ രമവിലസം ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നു
ചരിത്രം
പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂര്‍-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. ഇവിടെ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ വിദ്യാലയം1957 ജൂണ്‍ മാസം 3 ന് ഹൈസ്കൂളായും 1998 ല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യുപി വിഭാത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5000 ത്തോളം പുസ്തകങളുമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും,ശാസ്ത്ര വിഷയങള്ക്ക് സുസജ്ജമായ ലബോറട്ടറിയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1957-59 | എന്‍.അച്യുതന് നായര്‍ | ||
1959 - 91 | സി.സി.ഗംഗാധരന് | ||
1991 - 96 | - | 1996 - 99 | ടി.രവീന്ദ്രന് |
1999 - 2000 | സി.വി. വിലാസിനി | ||
2000 - 2002 | വി.എം.ശീലത | ||
2002 | ടി.ലക്ഷ്മിക്കുട്ടി | ||
2002-2007 | എം.സത്യനാഥന് | ||
2007 | -
} പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|