ബി.ജെ.ബി.എസ്. അരിയാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21237 (സംവാദം | സംഭാവനകൾ)
ബി.ജെ.ബി.എസ്. അരിയാശ്ശേരി
വിലാസം
6788544
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9633147709
ഇമെയിൽbjbsariyasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201921237


ചരിത്രം

1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്. 1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു 83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==

 1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.

ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.

1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ

2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.

ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.

1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ

2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ബി.ജെ.ബി.എസ്._അരിയാശ്ശേരി&oldid=617740" എന്ന താളിൽനിന്ന് ശേഖരിച്ചത്