ചിറ്റാരിക്കാല്

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12046chittarikkal (സംവാദം | സംഭാവനകൾ)
ചിറ്റാരിക്കാല്
വിലാസം
ചിറ്റാരിക്കാല്
സ്ഥാപിതം09 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
04-01-201012046chittarikkal




ചിറ്റാരിക്കാല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1984 ജുണില്‍ ഒരു നേഴ് സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എല്‍.പി സ്കൂളായി ഉയരുകയും 20-10-1985- ല് തന്നെ സ൪ക്കാരില്‍ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ല്‍ യു.പി ആയും 1993-ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സെന്റ് ആ൯സ് കോണ് വെന്റ് , താന്നിപ്പുഴ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :




പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചിറ്റാരിക്കാല്&oldid=61996" എന്ന താളിൽനിന്ന് ശേഖരിച്ചത്