പ്രമാണം:പ്രവേശനോതസവം 2018 - 209.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 26 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21237 (സംവാദം | സംഭാവനകൾ) (User created page with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,608 × 3,456 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.97 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ പ്രവേശനോതസവം

ജൂൺ 1 വെള്ളിയാഴ്ച മധ്യവേനലവധിയക്ക് ശേഷം സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു . മധ്യ വേനലവധിയിൽ തന്നെ സ്ക്കൂൾ അറ്റകുറ്റ പണികൾ നടത്തി , സ്ക്കൂൾ പെയിൻറ്റിംങ്ങ് നടത്തി ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം നിലനിറുത്തി സ്ക്കൂളും പരിസരവും അലങ്കരിച്ചിരുന്നു. നവാഗതരെ സമ്മാന കിറ്റുകളും , പൂക്കളും , മധുര പലഹാരങ്ങളും നൽക്കി സ്വീകരിച്ചു . 45 കുട്ടികൾ Pre Primary ൽ പുതിയതായി ചേർന്നു . 32 കുട്ടികൾ ഒന്നാം ക്ലാസിലും പുതിയതായി സ്ക്കൂളിൽ എത്തി തരൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് സമുചിതമായി നടത്തി പഞ്ചായത്ത്ർ വൈസ്ഡ് പ്രസിഡൻറ്റും ശ്രീമതി പ്രകാശനി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രി ഷാജിമോൻ സ്വാഗതം ആശംസിച്ചു തരൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ : പി മനോജ് കുമാർ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിoഗ് കമ്മറ്റി ചെയർമാൻ ശ്രീ പി.വാസു സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. തുടർന്ന് പായസവിതരണം നടത്തി

പ്രവേശനോത്സസവ പരിപാടികൾക്ക് ശേഷം ബി.ആർ.സി ട്രെയ്നനർ ശ്രീ.അലിയാർ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ SRG യോഗം നടത്തുകയും .എല്ലാ മാസത്തെ പ്രവർത്തനങ്ങളെയും / ദിനാചരണങ്ങളെ കുറിച്ച് വിശകലനം നടത്തി തിരുമാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2018-06-01 10:28:10

രചയിതാവ്

21237

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

പ്രവേശനോതസവം

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:31, 26 ഫെബ്രുവരി 201922:31, 26 ഫെബ്രുവരി 2019-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,456 (2.97 എം.ബി.)21237 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ