ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 28 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabujoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം‌

കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്​കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ അൽഫോൻസാ ഡോമനിക് (എച്ച്.എസ്.എ) ആണ്..