എസ് വി പി എം എച്ച് എസ് വടക്കുംതല

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ)
എസ് വി പി എം എച്ച് എസ് വടക്കുംതല
വിലാസം
കൊല്ലം
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010Fotokannan





ചരിത്രം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ വടക്കംതല പനയന്നാര്‍ കാവ് പ്രദേശം ചരിത്ര പ്രസിദ്ധമായതും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രാധാന്യമുള്ളതുമാകുന്നു.ഇവിടുത്തെ പൗരപ്രമുഖരും വിദ്യാഭ്യാസ തല്‍പ്പരരുമായ ഒരു കൂട്ടം ജനങ്ങള്‍ കേരള നവോത്ഥാന നായകന്‍ യശശരീരനായ ശ്രീമാന്‍ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്ത്വത്തില്‍ 1956 ജൂണ്‍ 6ന് ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഓര്‍മ്മ നില നിറുത്തുന്നതിനായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആറ.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍