ഉപയോക്താവ്:Mohanji

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (ഉപയോക്താവ്:LK41032 എന്ന താൾ ഉപയോക്താവ്:Mohanji എന്ന താളിനു മുകളിലേയ്ക്ക്, Mohanji മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹനൻ.ജി

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനാണ്.കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് താമസിക്കുന്നു.ഭാര്യ ഗ്രാമ വികസന വകുപ്പിൽ ജീവനക്കാരിയാണ്. രണ്ട് മക്കൾ. മകൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. മകൻ കരുനാഗപ്പള്ളി ഠൗൺ എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. 1997ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സർവ്വീസിൽ പ്രവേശിച്ചു. Email: mohanangirlshskpy@gmail.com

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mohanji&oldid=650165" എന്ന താളിൽനിന്ന് ശേഖരിച്ചത്