Govt. U P School Anjilipra

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ)
Govt. U P School Anjilipra
വിലാസം
മാവേലിക്കര

തട്ടാരമ്പലം പി.ഒ,
,
690103
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04792343344
ഇമെയിൽ36270alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36270 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർലി ജേക്കബ്
അവസാനം തിരുത്തിയത്
12-04-2020Stjohns


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

                   18 ജൂൺ 2018 തിങ്കളാഴ്ച് ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് വ്ദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ          അംഗങ്ങളായി പ്രവർത്തിക്കുന്നു.സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു.അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്കൺവീനർ ആയി ശ്രീമതി.മിനി മാത്യു പ്രവർത്തിക്കുന്നു.
                   ഗണിത ക്ലബ്ബിൻെ കൺവീനറായി  ശ്രീമതി .ശ്രീജ. ബി പ്രവർത്തിക്കുന്നു. 2018 ജൂൺ11 തിങ്കളാഴ്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേർലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മാത്സ് ലാബിലേക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണം , ലാബിന്റെ ക്രമീകരണം, ഫ്ലാഗ് നിർമ്മാണം, പരിഹാരബോധന പ്രവർത്തനങ്ങൾ എന്നിവ നടന്നു.
                         ഹിന്ദി ക്ലബ്
                  13 ജൂൺ 2018 ബുധനാഴ്ച് ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം  ഹെഡ്മിസ്ട്രസ്ശ്രീമതി.‍‍‍ഷേർലി  ജേക്കബ് നടത്തി.കൺവീനറായി ശ്രീമതി.അശ്വതി.ബി.നായർ പ്രവർത്തിക്കുന്നു.യു.പി ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം പോലെയുള്ള പ്രമുഖ ദിനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

                                  #ശ്രീ. കെ.ടി ഭാസ്കരൻ
                                  #ശ്രീമതി.രമ ആർ.എസ്
                                  #ശ്രീ.വേണുകുമാർ. ടി.ടി
                                  #ശ്രീമതി.ഉഷാകുമാരി വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                 #ശ്രീ. തമ്പാൻ
                                 #ശ്രീ.അശോകൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=Govt._U_P_School_Anjilipra&oldid=707106" എന്ന താളിൽനിന്ന് ശേഖരിച്ചത്