ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

 
            കൊറോണേ നീ വലക്കല്ലേ
            അതിജീവിക്കും ഞങ്ങൾ
            തുരത്തും നിന്നെ ഞങ്ങൾ
           എത്രയെത്ര സ്വപ്നങ്ങൾ
           ഈകുഞ്ഞിളം മനസ്സിൽ
            എല്ലാം നീ തല്ലിക്കെടുത്തിയില്ലേ.
           എങ്ങും നിശ്ശബ്ദത മാത്രം.
           ആളില്ലാ റോഡുകൾ അങ്ങാടികൾ.
           മൗനമായ്ത്തീർന്ന പള്ളിക്കൂടങ്ങൾ.
          ഒക്കെയും നീ മൂലമല്ലേ.
          തല്ലിക്കെടുത്തും നിന്നെ ഞങ്ങൾ.
          കൊറോണേ നീ വിലസല്ലേ.

                
അപർണ്ണ.എ
4 ഗവ.എസ്.വി.എച്ച്.എസ്.എസ്.കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത