ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മണ്ണ്

മലയും വയലും എങ്ങു പോയി ?
പുഴകൾ വറ്റിയതെങ്ങനെയാ ?
എവിടെ മാഞ്ഞു എന്റെ മരങ്ങളെല്ലാം ?
എവിടെ ഒളിച്ചു ആ പച്ചപ്പ്‌ ?
കൊല്ലരുതേ കൊല്ലരുതേ ചങ്ങാതികളേ
എന്റെ ഭൂമിയെ കൊല്ലരുതേ
എനിക്ക് വേണ്ടി നാളേക്ക് വേണ്ടി
എന്റെ ഭൂമിയെ കൊല്ലരുതേ.

ഹന നസ്രിൻ പി പി
1 എ ചാലാട് സെൻട്രൽ എൽ. പി. സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത